വാട്ടർ തീം പാർക്കിൽ “രാക്ഷസ തിരമാല’ | Oneindia Malayalam

2019-08-01 89

Waterpark Wave Machine In China Triggers 'Tsunami', 44 Injured
വാട്ടര്‍ തീം പാര്‍ക്കില്‍ തിരമാല കൃത്രിമമായി സൃഷ്ടിക്കുന്ന യന്ത്രത്തിന് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് 44 പേര്‍ക്ക് പരിക്ക്. വടക്കന്‍ ചൈനയിലെ ഷൂയുണ്‍ വാട്ടര്‍ തീം പാര്‍ക്കിലായിരുന്നു സംഭവം